Question: 2024 ജൂലൈ 19ന് ശ്രീലങ്കയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ട്വൻ്റി 20 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾ ആരെല്ലാം ?
A. മിന്നു മണി
B. ആശ ശോഭന, സജന
C. ദീപ്തി ശർമ്മ
D. ശ്രേയങ്ക പാട്ടിൽ
Similar Questions
ദേശീയഗാനമായ 'ജന ഗണ മന'യ്‌ക്ക് തുല്യമായ പ്രാധാന്യം 'വന്ദേ മാതര'ത്തിന് നൽകണമെന്ന് പ്രഖ്യാപിച്ച, ഭരണഘടനാ അസംബ്ലിയുടെ (Constituent Assembly) അന്നത്തെ പ്രസിഡന്റ് ആരായിരുന്നു?